Remya Haridas

ചേലക്കര ഉപതിരഞ്ഞെടുപ്പ്: തോൽവി സമ്മതിച്ച് രമ്യ ഹരിദാസ്, പാർട്ടിക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞു

നിവ ലേഖകൻ

ചേലക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന രമ്യ ഹരിദാസ് തോൽവി സമ്മതിച്ചു. പാർട്ടിക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ രമ്യ, ഭാവിയിലും കോൺഗ്രസ് പ്രവർത്തകയായി തുടരുമെന്ന് വ്യക്തമാക്കി. എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.