REKHACHITRHAM

Asif Ali Rekhachitrham

ആസിഫ് അലിയുടെ ‘രേഖാചിത്രം’ ജനുവരി 9-ന് തിയറ്ററുകളിൽ; പ്രതീക്ഷയോടെ ആരാധകർ

Anjana

ആസിഫ് അലി നായകനായെത്തുന്ന 'രേഖാചിത്രം' ജനുവരി 9-ന് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് മികച്ച ഇനിഷ്യൽ ബുക്കിംഗ് ലഭിച്ചിട്ടുണ്ട്.