Registrar in Charge

Kerala University Registrar

കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി

നിവ ലേഖകൻ

കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി. സിൻഡിക്കേറ്റ് യോഗത്തിനു ശേഷം മിനി കാപ്പൻ ചുമതല ഒഴിയും. പകരം കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാർ രശ്മിക്ക് ചുമതല നൽകും.