Headlines

Swargam Malayalam movie
Cinema

റെജിസ് ആന്റണിയുടെ ‘സ്വര്‍ഗം’: കല്യാണപ്പാട്ട് പുറത്തിറങ്ങി, ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളില്‍

‘സ്വര്‍ഗം’ എന്ന സിനിമയിലെ കല്യാണപ്പാട്ട് പുറത്തിറങ്ങി. അജു വര്‍ഗീസും ജോണി ആന്റണിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം റെജിസ് ആന്റണി സംവിധാനം ചെയ്യുന്നു. മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിലുള്ള കഥ ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും.