Red Bull Junior

Formula 1 Super License

അരവിന്ദ് ലിൻഡ്ബ്ലാഡിന് 18 തികയും മുമ്പേ ഫോർമുല 1 സൂപ്പർ ലൈസൻസ്

നിവ ലേഖകൻ

റെഡ് ബുൾ ജൂനിയർ റേസർ അരവിന്ദ് ലിൻഡ്ബ്ലാഡിന് 18 വയസ്സ് തികയുന്നതിന് മുമ്പേ എഫ്ഐഎ ഫോർമുല 1 സൂപ്പർ ലൈസൻസ് ലഭിച്ചു. റെഡ് ബുൾ ടീമിന്റെ അഭ്യർഥനയെ തുടർന്നാണ് ലിൻഡ്ബ്ലാഡിന് ഇളവ് ലഭിച്ചത്. സിംഗിൾ സീറ്റർ കാർ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് അംഗീകാരം.