Real Betis

Copa del Rey

ബാഴ്‌സലോണ കോപ ഡെൽ റേ സെമിയിൽ

Anjana

റയൽ ബെറ്റിസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബാഴ്‌സലോണ സ്പാനിഷ് കോപ ഡെൽ റേ സെമിയിലേക്ക് മുന്നേറി. ലാമിനി യമാൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി തിളങ്ങി. മൂന്നാം മിനിറ്റിൽ ഗവി നേടിയ ഗോളാണ് ബാഴ്‌സയ്ക്ക് തുടക്കം നൽകിയത്.