RCB Parade

RCB parade death

ചിന്നസ്വാമി ദുരന്തം: കർണാടക സർക്കാരിനെതിരെ വിമർശനവുമായി ബിജെപി

നിവ ലേഖകൻ

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ച സംഭവത്തിൽ കർണാടക സർക്കാരിനെതിരെ വിമർശനവുമായി ബിജെപി. കോൺഗ്രസ് സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് അപകടകാരണമെന്നും ആളുകളെ നിയന്ത്രിക്കാനോ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ കഴിഞ്ഞില്ലെന്നും ബിജെപി ആരോപിച്ചു. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.