Razr 60

Motorola Razr 60

മോട്ടറോള റേസർ 60, റേസർ 60 അൾട്രാ ഫോണുകൾ പുറത്തിറങ്ങി

നിവ ലേഖകൻ

മോട്ടറോളയുടെ പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണുകളായ റേസർ 60, റേസർ 60 അൾട്രാ എന്നിവ വിപണിയിലെത്തി. ഏപ്രിൽ 24നാണ് ഫോണുകൾ ആഗോള വിപണിയിൽ പുറത്തിറക്കിയത്. മികച്ച ഡിസ്പ്ലേയും ശക്തമായ പ്രോസസറുമാണ് ഫോണുകളുടെ പ്രത്യേകത.