Ravi Muralidhar Varma

Pakistan spy agency

പാക് ചാരസംഘടനയ്ക്ക് വിവരങ്ങൾ ചോർത്തി; യുവാവ് അറസ്റ്റിൽ

നിവ ലേഖകൻ

പാക് ചാരസംഘടനയ്ക്ക് രഹസ്യവിവരങ്ങൾ ചോർത്തിയ കേസിൽ യുവാവിനെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പ്രതിരോധ സ്ഥാപനത്തിലെ ജീവനക്കാരനായ രവി മുരളീധർ വർമ്മയാണ് അറസ്റ്റിലായത്. യുദ്ധക്കപ്പലുകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഇയാൾ പാകിസ്താനിലേക്ക് ചോർത്തിയെന്നാണ് വിവരം.