Ration Dealers

റേഷൻ സമരം: ജനങ്ങളുടെ അന്നം മുട്ടിക്കരുതെന്ന് മന്ത്രി ജി ആർ അനിൽ
നിവ ലേഖകൻ
റേഷൻ കടക്കാരുടെ സമരം ജനങ്ങളുടെ അന്നം മുട്ടിക്കുന്നതാണെന്ന് മന്ത്രി ജി ആർ അനിൽ. 60% കുടുംബങ്ങൾക്ക് ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ കഴിഞ്ഞുവെന്നും മന്ത്രി വെളിപ്പെടുത്തി. സമരത്തിൽ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല പണിമുടക്ക് 27 മുതൽ
നിവ ലേഖകൻ
വേതന പാക്കേജ് പരിഷ്കരിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് റേഷൻ വ്യാപാരികൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ഈ മാസം 27 മുതൽ സംസ്ഥാനത്തെ 14248 റേഷൻ കടകളും അടച്ചിടും. സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് ആശങ്ക.

റേഷൻ വ്യാപാരികളുടെ രണ്ടുദിവസത്തെ സമരം ഇന്ന് തുടങ്ങും; കടകൾ അടച്ചിടും
നിവ ലേഖകൻ
കേരളത്തിലെ റേഷൻ വ്യാപാരികൾ ഇന്ന് മുതൽ രണ്ടുദിവസത്തെ സമരം ആരംഭിക്കും. റേഷൻ മേഖലയോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരെയാണ് ഈ സമരം. രാവിലെ എട്ടുമണി മുതൽ നാളെ വൈകിട്ട് 5 ...