തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ 75 വയസ്സുള്ള വയോധികന് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു. എലി ചെള്ളിലൂടെ പകരുന്ന ഈ അപൂര്‍വ്വ രോഗം ഇന്ത്യയില്‍ വളരെ വിരളമാണ്. രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.