Rapid Rani

Malabar River Fest

മലബാർ റിവർ ഫെസ്റ്റ്: റാപ്പിഡ് രാജ, റാണി വിജയികളെ ഇന്ന് അറിയാം

നിവ ലേഖകൻ

മലബാർ റിവർ ഫെസ്റ്റിന്റെ പതിനൊന്നാമത് എഡിഷനിലെ റാപ്പിഡ് രാജ, റാപ്പിഡ് റാണി മത്സരവിജയികളെ ഇന്ന് അറിയാനാകും. പുല്ലൂരാംപാറ ഇലന്തുകടവിൽ നടക്കുന്ന ഡൗൺ റിവർ മത്സരത്തിൽ വിജയിക്കുന്നവരെയാണ് റാപ്പിഡ് രാജായും റാണി ആയും തിരഞ്ഞെടുക്കുക. മലബാർ റിവർ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.