Rally Tragedy

Karur rally tragedy

കരൂരിൽ വിജയ് റാലി ദുരന്തം; 38 മരണം

നിവ ലേഖകൻ

തമിഴക വെട്രിക് കഴകം (ടിവികെ) രാഷ്ട്രീയ പോരാട്ടം ആരംഭിച്ചതിന് പിന്നാലെ കരൂരിലെ വിജയ് റാലി ദുരന്തത്തിൽ കലാശിച്ചു. റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ചു. സംഘാടനത്തിലെ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു.