Rally Accident

Karur rally accident

കരൂരിൽ വിജയ് റാലിക്കിടെ അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

നിവ ലേഖകൻ

തമിഴ്നാട് കരൂരിൽ വിജയ് റാലിക്കിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും, ചികിത്സയിൽ കഴിയുന്നവർക്ക് 3 ലക്ഷം രൂപയും നൽകും. പരിപാടിയിൽ പങ്കെടുത്തവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു.