Rajasthan News

Pooja Shakun Pandey arrest

കൊലപാതകക്കേസിൽ അഖിലേന്ത്യാ ഹിന്ദു മഹാസഭ നേതാവ് അറസ്റ്റിൽ

നിവ ലേഖകൻ

അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ ദേശീയ ജനറൽ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ കൊലപാതകക്കേസിൽ അറസ്റ്റിലായി. പ്രാദേശിക വ്യവസായി അഭിഷേക് ഗുപ്തയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസിൽ ഇത് നാലാമത്തെ അറസ്റ്റാണ്.

Christian study center

രാജസ്ഥാനിൽ ക്രൈസ്തവ പഠന കേന്ദ്രത്തിനെതിരെ പ്രതിഷേധം; രണ്ട് പാസ്റ്റർമാർ അറസ്റ്റിൽ

നിവ ലേഖകൻ

രാജസ്ഥാനിലെ ജയ്പൂരിൽ ക്രൈസ്തവ പഠന കേന്ദ്രത്തിനെതിരെ ആർ.എസ്.എസ്-ബജ്റംഗ്ദൾ പ്രവർത്തകർ പ്രതിഷേധം നടത്തി. മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തുടർന്ന്, പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Jaipur church attack

ജയ്പൂരിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മലയാളി പാസ്റ്റർക്ക് മർദ്ദനം

നിവ ലേഖകൻ

രാജസ്ഥാനിലെ ജയ്പൂരിൽ മതപരിവർത്തനം ആരോപിച്ചു ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. പ്രാർത്ഥനയിൽ പങ്കെടുത്ത ഗർഭിണിയായ യുവതി അടക്കം ആക്രമിക്കപ്പെട്ടു. സംഭവത്തിൽ, മലയാളിയായ പാസ്റ്റർ ബോവാസ് ഡാനിയേലിന് മർദ്ദനമേറ്റു.

bank fraud case

രാജസ്ഥാനിൽ ICICI ബാങ്ക് മാനേജർ അറസ്റ്റിൽ; തട്ടിയത് 4.58 കോടി രൂപ

നിവ ലേഖകൻ

രാജസ്ഥാനിലെ കോട്ടയിൽ ഐസിഐസിഐ ബാങ്കിന്റെ റിലേഷൻഷിപ്പ് മാനേജർ 4.58 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായി. സാക്ഷി ഗുപ്ത എന്ന മാനേജരാണ് അറസ്റ്റിലായത്. ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിച്ച് ഓഹരി വിപണിയിൽ നിക്ഷേപിച്ചെന്നും, പണം മുഴുവൻ നഷ്ടപ്പെട്ടുവെന്നും പോലീസ് പറയുന്നു.