Railway Maintenance

Train traffic restrictions

ചങ്ങനാശ്ശേരി-കോട്ടയം റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

നിവ ലേഖകൻ

ചങ്ങനാശ്ശേരി-കോട്ടയം റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. നാളെ പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു റദ്ദാക്കി. നാല് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും.