Railway Infrastructure

Chengannur-Pamba high-speed rail

ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

Anjana

ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ചു. 59.23 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയില്‍ അഞ്ച് സ്റ്റേഷനുകള്‍ ഉണ്ടാകും. 6450 കോടി രൂപ ചെലവില്‍ അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ষ്യമിടുന്നത്.

Vizhinjam-Balaramapuram railway environmental clearance

വിഴിഞ്ഞം – ബാലരാമപുരം റെയിൽ പാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു

Anjana

വിഴിഞ്ഞം - ബാലരാമപുരം റെയിൽ പാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു. 10.70 കിലോമീറ്റർ ദൂരമുള്ള റെയിൽ പാതയിൽ 9.43 കിലോമീറ്റർ തുരങ്ക പാതയാണ്. 1400 കോടി രൂപ ചെലവുള്ള ഈ പദ്ധതി വിഴിഞ്ഞം തുറമുഖത്തിന്റെ ചരക്കുനീക്കത്തിന് സഹായകമാകും.