Rahul case

Rahul case

രാഹുലിനെതിരായ കേസിൽ പരാതിക്കാരിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും

നിവ ലേഖകൻ

രാഹുലിനെതിരെ കെപിസിസിക്ക് പരാതി നൽകിയ രണ്ടാമത്തെ യുവതിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനോടകം തന്നെ യുവതിയുടെ വിശദാംശങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ മൊഴിയിൽ ഉറച്ചുനിന്നാൽ രാഹുലിന് ഇത് കൂടുതൽ കുരുക്കായി മാറും.