Rahmat Shah

Afghanistan Zimbabwe Test cricket

സിംബാബ്‌വെക്കെതിരെ അഫ്ഗാനിസ്ഥാന്‍ കരുത്ത് കാട്ടി; 277 റണ്‍സിന്റെ ലീഡ്

Anjana

സിംബാബ്‌വെക്കെതിരായ രണ്ടാം ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ 277 റണ്‍സിന്റെ ലീഡ് നേടി. റഹമത്ത് ഷായും ഇസ്മത്ത് ആലമും സെഞ്ചുറി നേടി. സിംബാബ്‌വെയുടെ ബ്ലെസ്സിങ് മുസറബാനി ആറ് വിക്കറ്റ് വീഴ്ത്തി.