Racism

വംശീയത ആരോപണം: ക്രിക്കറ്റ് സ്കോട്ട്ലൻഡ് വീണ്ടും വിവാദത്തിൽ
Anjana
വംശീയതയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിവെച്ചെന്ന ആരോപണത്തിൽ ക്രിക്കറ്റ് സ്കോട്ട്ലൻഡ് വീണ്ടും വിവാദത്തിൽ. മുൻ ക്രിക്കറ്റ് താരം മജീദ് ഹഖിനെതിരെ നടന്ന വംശീയ വിവേചനത്തെക്കുറിച്ചുള്ള റിപ്പോർട്ടാണ് പുറത്തുവിടാതെ മറച്ചുവെച്ചതെന്നാണ് ആരോപണം. റിപ്പോർട്ട് പുറത്തുവിടണമെന്ന് മജീദ് ഹഖും അഭിഭാഷകനും വംശീയ വിരുദ്ധ സംഘടനയും ആവശ്യപ്പെട്ടു.

അമേരിക്കൻ തെരഞ്ഞെടുപ്പ്: ഉഷയ്ക്കെതിരായ വംശീയ ആക്രമണത്തിൽ പ്രതിഷേധവുമായി തെലുങ്ക് സമൂഹം
Anjana
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ജെഡി വാൻസിൻ്റെ ഭാര്യ ഉഷയ്ക്കെതിരെ നടക്കുന്ന വംശീയ ആക്രമണങ്ങൾക്കെതിരെ തെലുങ്ക് സമൂഹം രംഗത്തെത്തി. മേയ്ക്ക് അമേരിക്ക ഗ്രേറ്റ് ...