Queerphobia

Oru Jaathi Jaathaka

ഒരു ജാതി ജാതകം: ഹൈക്കോടതിയിൽ പരാതി

Anjana

വിനീത് ശ്രീനിവാസൻ അഭിനയിച്ച "ഒരു ജാതി ജാതകം" എന്ന ചിത്രത്തിലെ ക്വീർ-സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കെതിരെ ആലപ്പുഴ സ്വദേശി ഷാകിയ എസ്. പ്രിയംവദ ഹൈക്കോടതിയിൽ പരാതി നൽകി. ഹൈക്കോടതി പരാതി സ്വീകരിച്ചു. തിങ്കളാഴ്ച ചിത്രവുമായി ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയക്കും.