Queen Camilla

Queen Camilla chest infection

ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധ; പരിപാടികൾ റദ്ദാക്കി

നിവ ലേഖകൻ

ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധ ഉണ്ടായതായി റിപ്പോർട്ട്. രാജ്ഞി വീട്ടിൽ വിശ്രമത്തിലാണെന്നും നിരവധി പരിപാടികൾ റദ്ദാക്കിയിരിക്കുകയാണെന്നും അറിയിച്ചു. അടുത്തിടെ ചാൾസ് രാജാവിനോപ്പം ഇന്ത്യയിൽ സുഖചികിത്സയ്ക്കായി എത്തിയിരുന്നു.

King Charles Bengaluru visit

ബ്രിട്ടീഷ് രാജദമ്പതികൾ ബെംഗളൂരുവിൽ; സുഖചികിത്സയ്ക്കായി രഹസ്യ സന്ദർശനം

നിവ ലേഖകൻ

ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും രാജ്ഞി കാമിലയും സുഖചികിത്സയ്ക്കായി ബെംഗളൂരുവിലെത്തി. വൈറ്റ്ഫീൽഡിലെ സൗഖ്യ ഇന്റർനാഷണൽ ഹോളിസ്റ്റിക് സെന്ററിലാണ് ഇരുവരും തങ്ങുന്നത്. കോമൺവെൽത്ത് സമ്മേളനത്തിന് ശേഷം അതീവ രഹസ്യമായാണ് സന്ദർശനം നടത്തുന്നത്.