Quarter-Finals

Santosh Trophy Kerala

സന്തോഷ് ട്രോഫി: കേരളത്തിന്റെ എതിരാളികൾ ജമ്മു കശ്മീർ; ക്വാർട്ടർ ഫൈനൽ വെള്ളിയാഴ്ച

Anjana

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെ നേരിടും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിലാണ് മത്സരം. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് കേരളത്തിന്റെ പ്രയാണം.