Quality Improvement

Kerala Education Quality Plan

പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്ര ഗുണമേന്മ പദ്ധതി

Anjana

പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ വർധിപ്പിക്കാൻ സമഗ്ര ഗുണമേന്മ പദ്ധതി ആരംഭിക്കുന്നു. 37.80 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. അധ്യാപക പരിശീലനവും പാഠ്യപദ്ധതി പരിഷ്കരണവും പദ്ധതിയുടെ ഭാഗമാണ്.