2020-ലെ തിരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടിരുന്നില്ലെങ്കിൽ യുക്രെയിൻ യുദ്ധം ഉണ്ടാകുമായിരുന്നില്ല എന്ന് പുടിൻ അവകാശപ്പെട്ടു. ട്രംപിന്റെ വിജയം അട്ടിമറിക്കപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾക്ക് തയ്യാറാണെന്നും പുടിൻ പറഞ്ഞു.