Puthuppally

ഉമ്മന്ചാണ്ടിയുടെ കല്ലറയില് രാഹുല് മാങ്കൂട്ടത്തില്; രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്നെന്ന് പ്രതികരണം
പാലക്കാട് നിയുക്ത എംഎല്എ രാഹുല് മാങ്കൂട്ടത്തില് പുതുപ്പള്ളിയിലെത്തി ഉമ്മന്ചാണ്ടിയുടെ കല്ലറ സന്ദര്ശിച്ചു. രാഷ്ട്രീയ യാത്ര തുടങ്ങിയതും മുന്നോട്ട് പോകുന്നതും ഇവിടെ നിന്നാണെന്ന് അദ്ദേഹം പ്രതികരിച്ചു. പാലക്കാട്ടെ വിജയം ജനങ്ങളുടേതാണെന്നും വര്ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും രാഹുല് വ്യക്തമാക്കി.

പാലക്കാട് ഇടതു സ്ഥാനാർഥി പി സരിൻ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു
പാലക്കാട് ഇടതുമുന്നണി സ്ഥാനാർഥി ഡോ. പി സരിൻ പുതുപ്പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സരിൻ കോട്ടയത്ത് എത്തിയത്. വെള്ളാപ്പള്ളി നടേശനുമായും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായും സരിൻ കൂടിക്കാഴ്ച നടത്തി.

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം: കേരള രാഷ്ട്രീയത്തിലെ ജനപ്രിയ മുഖത്തിന് ആദരാഞ്ജലി
ഇന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികമാണ്. കേരള രാഷ്ട്രീയത്തിലെ ജനപ്രിയ മുഖമായിരുന്ന അദ്ദേഹം, അഞ്ച് പതിറ്റാണ്ടിലേറെ ഭരണ-രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായി 12 ...