Puthumala

Puthumala landslide tragedy

പുത്തുമലയിലെ പൊതുശ്മശാനം ഇനി ‘ജൂലൈ 30 ഹൃദയ ഭൂമി’ എന്നറിയപ്പെടും

നിവ ലേഖകൻ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമലയിലെ പൊതുശ്മശാനം ഇനി ‘ജൂലൈ 30 ഹൃദയ ഭൂമി’ എന്നറിയപ്പെടും. മേപ്പാടി പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞവർഷം ജൂലൈ 30നായിരുന്നു മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ഉണ്ടായത്.

Wayanad landslide unidentified bodies cremation

വയനാട് ഉരുൾപൊട്ടൽ: തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പുത്തുമലയിൽ സംസ്കരിച്ചു

നിവ ലേഖകൻ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തിരിച്ചറിയാനാകാത്ത എട്ട് മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളം ഭൂമിയിൽ സംസ്കരിച്ചു. സർവമത പ്രാർത്ഥനകൾക്ക് ശേഷമാണ് മൃതദേഹങ്ങൾ സംസ്കാരം നടത്തിയത്. മേപ്പാടി കമ്യൂണിറ്റി ഹാളിൽ ...