ഹൃദ്രോഗം, പ്രമേഹം, പ്രോസ്റ്റേറ്റ് കാൻസർ, ആർത്തവവിരാമ പ്രശ്നങ്ങൾ എന്നിവയ്ക്ക് മത്തങ്ങാക്കുരു പരിഹാരമാണ്. മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മത്തങ്ങാക്കുരു സഹായിക്കുന്നു. ദിവസവും മത്തങ്ങാക്കുരു കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.