Public Service Commission

പി.എസ്.സി പരീക്ഷകൾ മാറ്റി; പുതിയ തീയതി പ്രഖ്യാപിച്ചു
സംസ്ഥാനത്ത് സെപ്റ്റംബർ 30ന് പൊതു അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചതായി പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു. ഹോമിയോപ്പതി വകുപ്പിലെ ഫാർമസിസ്റ്റ്, കയർഫെഡിലെ കെമിസ്റ്റ്, ആർക്കൈവ്സ് വകുപ്പിലെ കൺസർവേഷൻ ഓഫീസർ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി അനുസരിച്ച് ഈ പരീക്ഷകൾ ഒക്ടോബർ 8-ന് നടക്കും.

പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറയ്ക്കണം; സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയെന്ന് ചെറിയാൻ ഫിലിപ്പ്
കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി. എസ്. സി) അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു. സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന സാമൂഹ്യ ദുർവ്യയമായി ...

യുപിപിഎസ്സി പരീക്ഷകൾക്ക് മൾട്ടി-ലേയേർഡ് ഡിജിറ്റൽ ലോക്കുകൾ; ചോദ്യപേപ്പർ ചോർച്ച തടയാൻ പുതിയ സംവിധാനം
ഉത്തര്‍പ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ (യുപിപിഎസ്സി) പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോരുന്നത് തടയാൻ സർക്കാർ പുതിയ സംവിധാനം ഏർപ്പെടുത്തുന്നു. മൾട്ടി-ലേയേർഡ് ഡിജിറ്റൽ ലോക്കുകളുള്ള ബോക്സുകളിൽ ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന ഈ ...