Public Sector Holidays

Eid al-Fitr holidays

കുവൈറ്റിൽ ഈദ് അവധി പ്രഖ്യാപിച്ചു; മൂന്ന് മുതൽ അഞ്ച് ദിവസം വരെ

Anjana

കുവൈറ്റിൽ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു. മൂന്ന് മുതൽ അഞ്ച് ദിവസം വരെയാണ് അവധി. ചന്ദ്രപ്പിറവി അനുസരിച്ചായിരിക്കും അവധി ദിവസങ്ങളുടെ എണ്ണം.