Public Sector

കെഎസ്ആർടിസിയുടെ വരവ്-ചെലവ് കണക്കുകൾ പുറത്ത്; വൻ നഷ്ടം വെളിവാകുന്നു

Anjana

കെഎസ്ആർടിസിയുടെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം പുറത്തായിരിക്കുകയാണ്. 2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള 12 മാസത്തെ കണക്കുകൾ പ്രകാരം, കെഎസ്ആർടിസിയുടെ വരുമാനം 2793.57 കോടി ...