Public health

എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കുതിച്ചുയരുന്നു; സംസ്ഥാനത്തെ 54% കേസുകളും ഇവിടെ
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ അതിതീവ്രമായ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നു. സംസ്ഥാനത്തെ മൊത്തം ഡെങ്കി കേസുകളിൽ 54 ശതമാനവും എറണാകുളം ജില്ലയിലാണ്. ശനിയാഴ്ച മാത്രം 86 പുതിയ ...

കേരളത്തിൽ പനി രോഗികളുടെ എണ്ണം ഉയരുന്നു; മൂന്ന് പേർ മരണമടഞ്ഞു
കേരളത്തിൽ പനി രോഗികളുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുന്നു. ഇന്ന് 11,050 പേർ പനി ബാധിച്ച് ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം: 14 വയസുകാരന് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഇത്തവണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് സ്വകാര്യ ആശുപത്രിയില് ചികിത്സയിലുള്ള 14 വയസുകാരനാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്മാര് അറിയിച്ചു. രോഗലക്ഷണങ്ങള് കണ്ടുതുടങ്ങിയ ...

അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് 12 വയസുകാരൻ മരിച്ചു, സംസ്ഥാനത്ത് മൂന്നാം മരണം
കോഴിക്കോട് ജില്ലയിലെ ഫറോക് കോളജ് സ്വദേശിയായ 12 വയസുകാരൻ മൃതുൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ...