Public Grievances

public grievances system

മുഖ്യമന്ത്രിക്ക് പരാതി അറിയിക്കാൻ പുതിയ സംവിധാനം; തീരുമാനം നാളെ

നിവ ലേഖകൻ

മുഖ്യമന്ത്രിക്ക് ജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും നേരിട്ട് അറിയിക്കുന്നതിനുള്ള പുതിയ സംവിധാനം വരുന്നു. ഇതുമായി ബന്ധപ്പെട്ട തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകും. വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സംവിധാനം നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു.