പട്ടികജാതി-വർഗ വകുപ്പ് മുൻ സെക്രട്ടറി എൻ പ്രശാന്ത് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരസ്യ അധിക്ഷേപം തുടരുന്നു. ഫേസ്ബുക്കിൽ ജയതിലകിനെ 'സ്പെഷ്യൽ റിപ്പോർട്ടർ' എന്ന് വിശേഷിപ്പിച്ച് പ്രശാന്ത് വിമർശനം ഉന്നയിച്ചു. ഇരുവരും തമ്മിലുള്ള പരസ്യ പോര് തുടരുകയാണ്.