ഹമാസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഷിറെൽ ഗൊലാൻ എന്ന യുവതി പിടിഎസ്ഡി മൂലം ആത്മഹത്യ ചെയ്തു. 22-ാം പിറന്നാളിന് സ്വന്തം അപാർട്ട്മെന്റിലാണ് ജീവനൊടുക്കിയത്. ഹമാസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ മാനസികാരോഗ്യത്തിന് സർക്കാർ പദ്ധതികളില്ലെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.