PSC Criticism

Asha workers strike

ആശാ വർക്കർമാരുടെ സമരം: മുഖ്യമന്ത്രി ഇടപെടണമെന്ന് സി. ദിവാകരൻ; പിഎസ്‌സിയ്‌ക്കെതിരെയും വിമർശനം

Anjana

ആശാ വർക്കർമാരുടെ സമരം ദേശീയ തലത്തിലേക്ക് വ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് സി. ദിവാകരൻ. പിഎസ്‌സിയുടെ പ്രസക്തിയെ ചോദ്യം ചെയ്ത ദിവാകരൻ, ചെയർമാന്റെ ശമ്പളത്തെയും വിമർശിച്ചു. ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷം നിശബ്ദത പാലിക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.