Profit Share

HLL Life Care Limited

എച്ച്എൽഎൽ ലൈഫ്കെയർ ലാഭവിഹിതം കൈമാറി; കേന്ദ്രത്തിന് ലഭിച്ചത് 69.53 കോടി രൂപ

നിവ ലേഖകൻ

എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് 2024-25 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതം കേന്ദ്ര സർക്കാരിന് കൈമാറി. 69.53 കോടി രൂപയാണ് ലാഭവിഹിതമായി നൽകിയത്. കമ്പനിയുടെ പ്രവർത്തന വരുമാനം മുൻവർഷത്തെ 3,700 കോടി രൂപയിൽനിന്ന് 4,500 കോടി രൂപയായി ഉയർന്നു.