രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ‘എസ്എസ്എംബി 29’ എന്ന ചിത്രത്തിൽ പ്രിയങ്കാ ചോപ്ര ഒരു പ്രധാന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 30 കോടി രൂപയാണ് അവരുടെ പ്രതിഫലം. 2026-ലാണ് ചിത്രത്തിന്റെ പ്രതീക്ഷിക്കുന്ന റിലീസ്.