Private Universities

Private Universities Kerala

സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി: ബിൽ നാളെ മന്ത്രിസഭയിൽ

Anjana

കേരളത്തിൽ സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകുന്ന ബിൽ നാളെ മന്ത്രിസഭാ യോഗത്തിൽ. എസ് സി എസ് ടി വിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കും. മെഡിക്കൽ, എൻജിനീയറിങ് തുടങ്ങിയ വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം ലഭ്യമാകും.