Private sector growth

UAE Emirati employment

യു.എ.ഇ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം റെക്കോർഡ് തലത്തിൽ; 350% വർധനവ്

Anjana

യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1,31,000 ആയി ഉയർന്നു. സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം 350% വർധിച്ചു. 2024-ൽ 25,000 യുവ പൗരന്മാർ പുതിയ സംരംഭങ്ങൾ ആരംഭിച്ചു.