സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിനെ കാണാന്‍ കുടുംബം റിയാദിലേക്ക് പോകുന്നു. മോചനം വൈകുന്ന സാഹചര്യത്തിലാണ് യാത്ര. വിസിറ്റിംഗ് വിസ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കുടുംബം പുറപ്പെടും.