Price Drop

Kerala gold price

സ്വർണ്ണവിലയിൽ നേരിയ കുറവ്: ഒരു പവൻ സ്വർണ്ണത്തിന് 80 രൂപ കുറഞ്ഞു

നിവ ലേഖകൻ

സംസ്ഥാനത്ത് സ്വര്ണ്ണവിലയില് നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവന് സ്വര്ണ്ണത്തിന് 80 രൂപ കുറഞ്ഞു. ആഗോള വിപണിയിലെ മാറ്റങ്ങള്, ഇറക്കുമതി തീരുവ, രൂപയുടെ മൂല്യം തുടങ്ങിയ നിരവധി ഘടകങ്ങള് സ്വര്ണ്ണവിലയെ സ്വാധീനിക്കുന്നു.

Supplyco price drop

സപ്ലൈകോയിൽ ഉത്രാടദിനത്തിൽ വിലക്കുറവ്: 10% വരെ ഇളവ്

നിവ ലേഖകൻ

സപ്ലൈകോയിൽ ഉത്രാട ദിനത്തിൽ തിരഞ്ഞെടുത്ത സബ്സിഡി ഇതര ഉത്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് പ്രഖ്യാപിച്ചു. ഓണത്തോടനുബന്ധിച്ച് നിലവിൽ നൽകുന്ന ഓഫറുകൾക്ക് പുറമെയാണിത്. അരി, എണ്ണ, സോപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവുണ്ടാകും.

iphone 16 price drop

ഐഫോൺ 17 എത്തുന്നു; ഐഫോൺ 16 ന് വില കുറഞ്ഞു

നിവ ലേഖകൻ

പുതിയ ഐഫോൺ 17 'Awe dropping' എന്ന ഇവന്റിൽ അവതരിപ്പിക്കും. ലോഞ്ചിംഗ് വിവരങ്ങൾ പുറത്തുവന്നതോടെ ഐഫോൺ 16-ൻ്റെ വിലയിൽ കുറവുണ്ടായിട്ടുണ്ട്. ഫ്ലിപ്കാർട്ടിൽ ₹ 10,000 രൂപയുടെ വരെ ഓഫറുകളാണ് ഇപ്പോൾ ഐ ഫോൺ 16 നുള്ളത്.