വിവോ എക്സ് 200 പ്രോ മിനി എന്ന പുതിയ പ്രീമിയം കോമ്പാക്റ്റ് സ്മാർട്ട്ഫോൺ വിപണിയിലെത്തി. 6.31 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും 5700 mAh ബാറ്ററിയും ഉൾപ്പെടെ മികച്ച സവിശേഷതകളോടെയാണ് ഫോൺ എത്തുന്നത്. ചൈനയിൽ 55000 രൂപയ്ക്കാണ് ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.