Headlines

Thekku Vadakku Malayalam movie
Cinema

തെക്ക് വടക്ക്: രണ്ട് വ്യക്തികളുടെ അസാധാരണ ആത്മബന്ധത്തിന്റെ കഥ

പ്രേംശങ്കർ സംവിധാനം ചെയ്യുന്ന ‘തെക്ക് വടക്ക്’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. വിനായകനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം രണ്ട് വ്യക്തികൾക്കിടയിലെ അസാധാരണമായ ആത്മബന്ധത്തിന്റെ കഥ പറയുന്നു. സെപ്റ്റംബർ ഇരുപതിന് ചിത്രം പ്രദർശനത്തിനെത്തും.