Pre-quarterfinals

UEFA Champions League

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രി ക്വാർട്ടർ: ലിവർപൂൾ പിഎസ്ജിയെ നേരിടും

Anjana

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രി ക്വാർട്ടർ മത്സരങ്ങൾക്ക് വേദിയൊരുങ്ങി. ലിവർപൂൾ പിഎസ്ജിയെയും റയൽ മാഡ്രിഡ് അത്‌ലെറ്റിക്കോ മാഡ്രിഡിനെയും നേരിടും. മാർച്ച് 4, 5 തീയതികളിലാണ് ആദ്യ ലെഗ് മത്സരങ്ങൾ.