Pre-primary

Pre-primary education

കുട്ടിപ്പഠിത്തം വലുതാകും; പ്രീപ്രൈമറി വിദ്യാഭ്യാസം ഇനി രണ്ടിനു പകരം മൂന്ന് വർഷം

നിവ ലേഖകൻ

കേരളത്തിലെ പ്രീ-പ്രൈമറി വിദ്യാഭ്യാസം 2026 മുതൽ മൂന്ന് വർഷമായി ഉയരും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് വയസ്സാക്കും. പുതിയ പാഠ്യപദ്ധതി എസ്സിഇആർടി തയ്യാറാക്കും.