പണി സിനിമയുടെ വിജയത്തിനായി ജോജു ജോര്ജ് തന്റെ ജീവിതം പണയപ്പെടുത്തിയതായി നടന് പ്രശാന്ത് അലക്സാണ്ടര് വെളിപ്പെടുത്തി. സിനിമ പരാജയപ്പെട്ടാല് ജീവിതം അവസാനിക്കുമെന്ന് ജോജു പറഞ്ഞിരുന്നതായി പ്രശാന്ത് പറഞ്ഞു. റിവ്യൂ എഴുതിയ ആള് സ്പോയിലര് അലര്ട്ട് നല്കിയിരുന്നെങ്കില് വിവാദം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.