Prakash Raj

ദേശീയ അവാർഡ് ജൂറിയും കേന്ദ്രവും മമ്മൂട്ടിയെ അർഹിക്കുന്നില്ല: പ്രകാശ് രാജ്
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഒത്തുതീർപ്പാണെന്ന് പ്രകാശ് രാജ് പറഞ്ഞു. അർഹതയില്ലാത്ത ആളുകൾക്കാണ് അവാർഡ് ലഭിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച അദ്ദേഹം യുവനടന്മാരെയും അഭിനന്ദിച്ചു.

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഒക്ടോബർ 31-ന് പ്രഖ്യാപിക്കും
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഒക്ടോബർ 31-ന് പ്രഖ്യാപിക്കും. 36 സിനിമകളാണ് അവസാന റൗണ്ടിൽ ഉള്ളത്. നടൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ജൂറി കമ്മിറ്റിയാണ് സിനിമകൾ വിലയിരുത്തുന്നത്.

സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാനായി പ്രകാശ് രാജ്
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ ജൂറിയുടെ ചെയർമാനായി നടൻ പ്രകാശ് രാജിനെ നിയമിച്ചു. 128 സിനിമകളാണ് ഇത്തവണ പുരസ്കാരത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. നാളെ രാവിലെ ജൂറി സ്ക്രീനിംഗ് ആരംഭിക്കും.

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയർമാനായി പ്രകാശ് രാജ്
2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിനുള്ള ജൂറി ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ നിയമിച്ചു. സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ പ്രാഥമിക വിധി നിർണയ സമിതിയിലെ സബ് കമ്മിറ്റികളുടെ ചെയർമാൻമാരായിരിക്കും. 128 സിനിമകളാണ് ഇത്തവണ പുരസ്കാരത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
