Pornography Ban

Obscene Content Ban

അശ്ലീല ഉള്ളടക്കം: 25 ആപ്പുകളും വെബ്സൈറ്റുകളും നിരോധിച്ചു

നിവ ലേഖകൻ

ലൈംഗിക ദൃശ്യങ്ങള് അടങ്ങിയ 25 ആപ്പുകളും വെബ്സൈറ്റുകളും കേന്ദ്ര വാര്ത്താവിനിമയ മന്ത്രാലയം നിരോധിച്ചു. രാജ്യത്തെ നിയമങ്ങള് ലംഘിച്ച് അശ്ലീല ഉള്ളടക്കങ്ങള് സംപ്രേക്ഷണം ചെയ്തതിനാണ് ഈ നടപടി. നിരോധിച്ച ആപ്പുകളില് ഉല്ലു, ആള്ട്ട്, ദേസിഫ്ളിക്സ്, ബിഗ്ഷോട്സ് തുടങ്ങിയവ ഉള്പ്പെടുന്നു.