Ponninkudam

Ponninkudam Vazhipadu

മമ്മൂട്ടിക്കുവേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട്

നിവ ലേഖകൻ

നടൻ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട് നടത്തി. മുതിർന്ന ആർ.എസ്.എസ് പ്രചാരകനും മമ്മൂട്ടിയുടെ സുഹൃത്തുമായ എ.ജയകുമാറാണ് വഴിപാട് നടത്തിയത്. ഇതിനു മുൻപ് മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ ശബരിമലയിൽ വഴിപാട് നടത്തിയതും വാർത്തകളിൽ ഇടം നേടിയിരുന്നു.